-
കരിയര്‍ ഗൈഡിന്റെ 15-ാമത് പതിപ്പ് പുറത്തിറക്കി
ദോഹ. ഖത്തര്‍ ഫൗണ്ടേഷന് (ക്യുഎഫ്) സ്ഥാപിച്ച ഖത്തര്‍ കരിയര്‍ ഡെവലപ്മെന്റ് സെന്റര്‍ (ക്യുസിഡിസി) ഖത്തറിലെ പ്രധാന കരിയര്‍ ഡെവലപ്മെന്റ് പ്രസിദ്ധീകരണമായ കരിയര്‍ ഗൈഡിന്റെ 15-ാമത് പതിപ്പ് പുറത്തിറക്കി.
Read More » -
ഇന്ത്യന്‍ അംബാസിഡറോടൊപ്പമുള്ള പ്രതിമാസ യോഗം നാളെ
ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് ( അംബാസിഡറോടൊപ്പമുള്ള പ്രതിമാസ യോഗം…
Read More » -
ഇന്നു മുതല്‍ ദോഹ മെട്രോ സേവനങ്ങള്‍ രാവിലെ 1 മണി വരെ
ദോഹ: ദൈനംദിന യാത്രക്കാര്‍ക്ക് കൂടുതല്‍ വഴക്കവും സൗകര്യവും അനുവദിച്ചുകൊണ്ട് ദോഹ മെട്രോയും ലുസൈല്‍ ട്രാമും നാളെ മുതല്‍ സേവന സമയം ദീര്‍ഘിപ്പിക്കുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. അറിയിപ്പ്…
Read More » -
കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ഖത്തറിന് മിഡില്‍ ഈസ്റ്റിലെ മികച്ച ഡിജിറ്റല്‍ ബാങ്ക്’ എന്ന ബഹുമതി
ദോഹ. കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ഖത്തര്‍ വേള്‍ഡ് ഫിനാന്‍സിന്റെ മിഡില്‍ ഈസ്റ്റിലെ മികച്ച ഡിജിറ്റല്‍ ബാങ്ക്’ എന്ന ബഹുമതി സ്വന്തമാക്കി. ആധുനിക ബാങ്കിംഗ് ലാന്‍ഡ്സ്കേപ്പിന്റെ വികസിത ആവശ്യങ്ങള്‍…
Read More » -
പുതുവര്‍ഷത്തിന്റെ പ്രതീക്ഷകള്‍ ലോകത്ത് നന്മ വിതക്കട്ടെ
ഡോ.അമാനുല്ല വടക്കാങ്ങര ലോകം മറ്റൊരു പുതുവര്‍ഷത്തെ കൂടി വരവേല്‍ക്കുന്നു. സാമ്പത്തികവും സാമൂഹികവും മാനുഷികവുമായ നിരവധി പ്രശ്നങ്ങളുടെ നടുവിലാണെങ്കിലും ഏറെ ആഹ്ളാദത്തോടെയും അതിലേറെ പ്രതീക്ഷയോടെയുമാണ് ഓരോരുത്തരും പുതുവല്‍സരത്തെ വരവേല്‍ക്കുന്നതെന്നാണ്…
Read More » -
Uncategorized
ഐസിസി, ഐസിബിഎഫ്, ഐഎസ് സി തെരഞ്ഞെടുപ്പ് ജനുവരി 31 ന്
ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഐസിസി, ഐസിബിഎഫ്, ഐഎസ് സി തെരഞ്ഞെടുപ്പ് ജനുവരി 31 ന് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി…
Read More » -
Uncategorized
ഭവന്‍സ് പബ്ളിക് സ്കൂള്‍ ജീവനക്കാരന് ഹൃദയാഘാതം മൂലം ദോഹയില്‍ നിര്യാതനായി
ദോഹ. ഭവന്‍സ് പബ്ളിക് സ്കൂള്‍ ജീവനക്കാരന് ഹൃദയാഘാതം മൂലം ദോഹയില്‍ നിര്യാതനായി . വെങ്കിടങ്ങ് തോയക്കാവ് സ്വദേശി പൊന്നേമ്പറമ്പില് ശങ്കരന്‍കുട്ടിയുടേയും സുഭദ്രയുടേയും മകന് ശ്രീനിവാസന് 57 ആണ്…
Read More » -
Uncategorized
ഖത്തറില്‍ നാളെ മുതല്‍ പ്രീമിയം പെട്രോള്‍ വില കൂടും
ദോഹ: ഖത്തറില്‍ നാളെ മുതല്‍ പ്രീമിയം പെട്രോള്‍ വില കൂടും.പ്രീമിയം പെട്രോളിന് ലിറ്ററിന് നിലവിലുള്ള 1.90 റിയാലിന് പകരം ജനുവരിയില്‍ 2 റിയാലാകും. എന്നാല്‍ സൂപ്പര്‍ ഗ്രേഡ്…
Read More » -
Uncategorized
വിസിറ്റ് ഖത്തറിന് മൈക്രോസോഫ്റ്റ് എഐ എക്സലന്‍സ് അവാര്‍ഡും മെന ഡിജിറ്റല്‍ അവാര്‍ഡും
ദോഹ: ഖത്തര്‍ ടൂറിസത്തിന്റെ വിസിറ്റ് ഖത്തറിന് മൈക്രോസോഫ്റ്റ് എഐ എക്സലന്‍സ് അവാര്‍ഡും മെന ഡിജിറ്റല്‍ അവാര്‍ഡുമടക്കം മൂന്ന് അഭിമാനകരമായ അവാര്‍ഡുകള്‍. നൂതന സാങ്കേതികവിദ്യകള്‍ സ്വീകരിച്ച് സഞ്ചാരികള്‍ ഖത്തറിനെ…
Read More » -
Uncategorized
നാളെ മുതല്‍ ദോഹ മെട്രോയും ലുസൈല്‍ ട്രാമും സേവന സമയം ദീര്‍ഘിപ്പിക്കും
ദോഹ: ദൈനംദിന യാത്രക്കാര്‍ക്ക് കൂടുതല്‍ വഴക്കവും സൗകര്യവും അനുവദിച്ചുകൊണ്ട് ദോഹ മെട്രോയും ലുസൈല്‍ ട്രാമും നാളെ മുതല്‍ സേവന സമയം ദീര്‍ഘിപ്പിക്കുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. അറിയിപ്പ്…
Read More »