-
ഖത്തറിനെതിരെ ചാരവൃത്തിക്ക് ശ്രമം, ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള 10 പേര് ഖത്തറില്‍ അറസ്റ്റില്‍
ദോഹ :ഖത്തറിനെതിരെ ചാരപ്രവര്‍ത്തനം നടത്താന്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന, ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായി ബന്ധമുള്ള പത്തുപേരടങ്ങുന്ന രണ്ട് സംഘങ്ങളെ അറസ്റ്റ് ചെയ്തതായി ഖത്തര്‍ സ്റ്റേറ്റ് സെക്യൂരിറ്റി അറിയിച്ചു.…
Read More » -
ഖത്തര്‍ എനര്‍ജി ഡൗണ്‍സ്ട്രീം ഉല്‍പ്പാദനം നിര്‍ത്തുന്നു
ദോഹ: ദ്രവീകൃത പ്രകൃതി വാതകത്തിന്റെയും (എല്‍എന്‍ജി) അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ഉത്പാദനം നിര്‍ത്താനുള്ള ഖത്തര്‍ എനര്‍ജിയുടെ തീരുമാനത്തിന് പുറമേ, ഖത്തറില്‍ ചില ഡൗണ്‍സ്ട്രീം ഉല്‍പ്പന്നങ്ങളുടെ ഉത്പാദനം നിര്‍ത്താനുള്ള തീരുമാനവും…
Read More » -
മിഡില്‍ ഈസ്റ്റില്‍ മാര്‍ച്ച് 5, 6 തിയ്യതികളില്‍ നടക്കാനിരുന്ന സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ മാറ്റി വെച്ചു
ദോഹ: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് 2026 മാര്‍ച്ച് 5,6 തിയ്യതികളില്‍ നടക്കാനിരുന്ന 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവച്ചതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി…
Read More » -
ഖത്തറില്‍ ഭക്ഷ്യ ക്ഷാമമോ പ്രതിസന്ധിയോ ഉണ്ടാവില്ല
ദോഹ. ഖത്തറില്‍ ഭക്ഷ്യ ക്ഷാമമോ പ്രതിസന്ധിയോ ഉണ്ടാവില്ലെന്നും മാര്‍ക്കറ്റ് സൂക്ഷ്മമായ നിരീക്ഷണത്തിലാണെന്നും വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുന്ന നിരവധി ഹൈപ്പര്‍മാര്‍ക്കറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും…
Read More » -
ഖത്തറില്‍ വ്യോമപാത അടഞ്ഞ് തന്നെ ,ഇന്നും സര്‍വീസ് പുനരാരംഭിക്കാനാവില്ലെന്ന് ഖത്തര്‍ എയര്‍വേയ്സ്
ദോഹ. ഖത്തര്‍ എയര്‍വേയ്സ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് തുടരുമെന്നും വ്യോമഗതാഗതം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച വിവരം നാളെ ( മാര്‍ച്ച് 4 ) രാവിലെ ഖത്തര്‍ സമയം 9…
Read More » -
ഖത്തറില്‍ എല്ലാ എന്‍ട്രി വിസകളും ഫെബ്രുവരി 28 മുതല്‍ ഒരു മാസത്തേക്ക് കൂടി നീട്ടി നല്‍കുന്നതായി ആഭ്യന്തര മന്ത്രാലയം
ദോഹ. കാലാവധി കഴിഞ്ഞതോ അല്ലെങ്കില്‍ ഉടന്‍ അവസാനിക്കാറായതോ ആയ എല്ലാ വിഭാഗത്തിലുള്ള എന്‍ട്രി വിസകളും, 2026 ഫെബ്രുവരി 28 ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ ഒരു…
Read More » -
ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ഇന്നും കൗണ്‍സിലര്‍ സര്‍വീസുകളുണ്ടാവില്ല
ദോഹ. സുരക്ഷ നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ഇന്നും ( മാര്‍ച്ച് 3 ) സാധാരണ കൗണ്‍സിലര്‍ സര്‍വീസുകളുണ്ടാവില്ല. എന്നാല്‍ അടിയന്തിര സേവനങ്ങള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍…
Read More » -
ഖത്തറിനെതിരെ വന്ന രണ്ട് ഇറാനിയന്‍ യുദ്ധ വിമാനങ്ങളെ വെടിവെച്ചിട്ടതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം
ദോഹ. ഇറാനില്‍ നിന്ന് വന്ന രണ്ട് യുദ്ധ വിമാനങ്ങള്‍ ഖത്തര്‍ എമിരി വ്യോമസേന വിജയകരമായി വെടിവച്ചിട്ടതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഖത്തര്‍ എമിരി വ്യോമസേനയും ഖത്തര്‍ എമിരി…
Read More » -
ഖത്തര്‍ എനര്‍ജി എല്‍.എന്‍.ജി ഉല്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
ദോഹ. റാസ് ലഫഫാന് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തര്‍ എനര്‍ജി എല്‍.എന്‍.ജി ഉല്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അറിയിച്ചു.
Read More » -
ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഐസിബിഎഫ് ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കില്ല
ദോഹ. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഐസിബിഎഫ് ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കില്ലെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ സഹായത്തിന്, ഷാനവാസ് ബാവ – 7046 2114 റഷീദ് അഹമ്മദ് – 5585 4543 ദീപക്…
Read More »