Breaking News
-
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി
ദോഹ: ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി . തൃശൂര്‍ രാമവര്‍മ്മപുരം കുറ്റിമുക്കിലെ രോഷിനി മന്‍സിലില്‍ ഒ. അയ്യൂബ് ഖാന്റേയും മഹ്മൂദയുടേയും മകന്ഷാഹിന് ഖാന് (…
Read More » -
ഐസിസി ഈദ് ബസാര്‍ മാര്‍ച്ച് 28, 29 തിയ്യതികളില്‍
ദോഹ. ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഈദ് ബസാറും മെഹന്ദി നൈറ്റും മാര്‍ച്ച് 28, 29 തിയ്യതികളില്‍ ഐസിസി അശോക ഹാളില്‍ നടക്കും. വൈകുന്നേരം…
Read More » -
ഫിത്വര്‍ സകാത്ത് ഇപ്പോള്‍ നല്‍കാം
ദോഹ. റമദാന് അവസാനിക്കുന്നതോടെ വ്യക്തികള്‍ക്ക് നിര്‍ബന്ധമാകുന്ന ഫിത്വര്‍ സകാത്ത് ഇപ്പോള്‍ നല്‍കാം. രാജ്യത്തെ വിവിധ ഷോപ്പിംഗ് മോളുകളില്‍ ഫിത്വര്‍ സകാത്ത് ശേഖരിക്കുന്നതിനുള്ള സംവിധാനമുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഫിത്വര്‍…
Read More » -
ലുസൈല്‍ സ്കൈ ഫെസ്റ്റിവല്‍ 2025 ഏപ്രില്‍ 3 മുതല്‍ 5 വരെ
ദോഹ: ഖത്തരി ഡയാറുമായി സഹകരിച്ച് വിസിറ്റ് ഖത്തര്‍ സംഘടിപ്പിക്കുന്ന മേഖലയിലെ ഏറ്റവും വലിയ വിനോദ പരിപാടിയായ ലുസൈല്‍ സ്കൈ ഫെസ്റ്റിവല്‍ 2025 ഏപ്രില്‍ 3 മുതല്‍ 5…
Read More » -
ഭൗമ മണിക്കൂര്‍ കാമ്പെയ്നില്‍ പങ്കെടുത്ത് ഖത്തര്‍
ദോഹ. ഖത്തര്‍ തലസ്ഥാനമായ ദോഹ ഇന്നലെ (മാര്‍ച്ച് 22 ന്) പ്രാദേശിക സമയം രാത്രി 8:30 ന് 2025 ലെ ഭൗമ മണിക്കൂര്‍ കാമ്പെയ്നില്‍ പങ്കെടുത്തു, പരിസ്ഥിതി…
Read More » -
ഐസിബിഎഫ് ഹാന്‍ഡിംഗ് ഓവര്‍ സെറിമണി ഇന്ന്
ദോഹ. ഐസിബിഎഫ് ഹാന്‍ഡിംഗ് ഓവര്‍ സെറിമണി ഇന്ന് രാത്രി 8.30 ന് ഐസിസി അശോക ഹാളില്‍ നടക്കും. ചടങ്ങില്‍ പഴയ മാനേജിംഗ് കമ്മറ്റി പുതിയ കമ്മറ്റിക്ക് അധികാരം…
Read More » -
നാലായിരത്തിലധികം തൊഴിലാളികള്‍ക്ക് വീട്ടിലുണ്ടാക്കിയ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്ത് സി.ഐ.സി
ദോഹ. വിമന്‍ ഇന്ത്യയുടേയും ഗേള്‍സ് ഇന്ത്യയുടേയും മേല്‍നോട്ടത്തില്‍ നാലായിരത്തിലധികം തൊഴിലാളികള്‍ക്ക് വീട്ടിലുണ്ടാക്കിയ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്ത് സി.ഐ.സി. കഴിഞ്ഞ പത്തു ദിവസത്തോളമായി നടത്തിയ ഒരുക്കങ്ങളെ തുടര്‍ന്നാണ്…
Read More » -
ഡോ.വി.വി.ഹംസയുടെ മാതാവ് നിര്യാതയായി
ദോഹ. ഖത്തറിലെ പ്രമുഖ സംരംഭകനും അല്‍ സുവൈദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറുമായഡോ.വി.വി.ഹംസയുടെ മാതാവ് ഹവ്വാ ഉമ്മ ( 82) നാട്ടില്‍ നിര്യാതയായി. കൊലൊളമ്പില് പരേതനായ…
Read More » -
ഹരി നായര്‍ വിടവാങ്ങി
ദോഹ. ഗള്‍ഫ് മേഖലയില്‍ ഈവന്റ് ഓഡിയോ വിഷ്വല്‍ രംഗങ്ങളില്‍ ശ്രദ്ധേയനായിരുന്ന ഹരി നായര്‍( 50) വിടവാങ്ങി. ഇന്നലെ രാത്രി ഹമദ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. പാലക്കാട് കല്ലടി സ്വദേശിയാണ്.ഫിഫ…
Read More » -
അംബാസിഡറോടൊപ്പമുള്ള പ്രതിമാസ യോഗം മാര്‍ച്ച് 27 ന്
ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള അംബാസിഡറോടൊപ്പമുള്ള പ്രതിമാസ യോഗം മാര്‍ച്ച് 27 ന് വ്യാഴാഴ്ച നടക്കും.…
Read More »