Local News
-
അല്‍ഫുര്‍ഖാന്‍ ഫൈനല്‍ പരീക്ഷ നാളെ
ദോഹ. ഖത്തര്‍ കേരള ഇസ് ലാഹി സെന്റര്‍ ക്യു.എച്.എല്‍.എസ് വിങ് സംഘടിപ്പിക്കുന്ന അല്‍ഫുര്‍ഖാന്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ ഫൈനല്‍ ജനുവരി നാളെ (വെള്ളി) രാവിലെ 9 മുതല്‍…
Read More » -
ഇന്‍ജാസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്; വൈറ്റ് ആര്‍മി ചാമ്പ്യന്മാര്, സീനിയര്‍ വിഭാഗം ചാമ്പ്യന്മാരായി റെഡ് വാരിയേഴ്സ്
ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ ക്രിയേറ്റിവിറ്റി വിങ് സംഘടിപ്പിച്ചു വരുന്ന വിവിധ കായിക മത്സരങ്ങളില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വൈറ്റ് ആര്‍മിയിലെ…
Read More » -
വനിതാ കര്‍ഷകരെ ആദരിച്ചു
ദോഹ. ജൈവ കൃഷിയേയും അടുക്കളത്തോട്ടങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടുമുറ്റം ഖത്തര്‍ മലയാളി വനിതാ കര്‍ഷകരെ ആദരിച്ചു. വീട്ടുമുറ്റങ്ങളിലും പരിമിതമായ സ്ഥലങ്ങളിലും ബാല്ക്കണികളിലുമടക്കം ജൈവ പച്ചക്കറി കൃഷി ചെയ്യുന്ന…
Read More » -
ഇസ്ലാമിക പ്രഭാഷണം വെള്ളിയാഴ്ച
ദോഹ: ഖത്തറിലെ മലയാളി പ്രവാസികൾക്ക് വേണ്ടി ഔഖാഫ്-മതകാര്യ മന്ത്രാലയം ഇസ്ലാമിക പ്രഭാഷണം സംഘടിപ്പിക്കുന്നു. ജനുവരി 24ന് വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിക്ക് വക്റയിലുള്ള ഹംസ ബിൻ അബ്ദുൽ…
Read More » -
പടിവാതിലില്‍ എന്ന മ്യൂസിക്കല്‍ സ്റ്റോറി ഏറെ ശ്രദ്ധ നേടുന്നു
ദോഹ. വണ്‍ ടു വണ്‍ മീഡിയയിലൂടെ റിലീസ് ചെയ്ത പടിവാതിലില്‍ രചന കൊണ്ടും സംഗീതം കൊണ്ടും ആലാപനം കൊണ്ടും ആവിഷ്കാരം കൊണ്ടും ജനശ്രദ്ധ പിടിച്ചു മുന്നേറുന്നു .ആദ്യ…
Read More » -
കോട്ടയം ജില്ലാ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന് സ്നേഹ നിലാവ്
ദോഹ. കോട്ടയം ജില്ലാ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന് ( കൊഡാക) സ്നേഹ നിലാവ് ഐസിസി അശോക ഹാളില്‍ വിപുലമായി ആഘോഷിച്ചു ഐസിസി പ്രസിഡന്റ് എ പി…
Read More » -
കേവലം 8 റിയാലിന് 12 ഐറ്റങ്ങളുള്ള ഇല സദ്യയുമായി ഗള്‍ഫ് ഗാര്ഡന് റസ്റ്റോറന്റ്
ദോഹ. കേവലം 8 റിയാലിന് 12 ഐറ്റങ്ങളുള്ള ഇല സദ്യയുമായി ഖത്തറിലെ സല്‍വ റോഡ് പഴയ വെജിറ്റബിള്‍ മാര്‍ക്കറ്റിലുള്ള ഗള്‍ഫ് ഗാര്ഡന് റസ്റ്റോറന്റ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. ജനുവരി…
Read More » -
മുഹമ്മദ് മുന്ദിറിന് ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ ആദരം
ദോഹ. ജനുവരി 15 ന് നടന്ന ഉരീദു മാരത്തണില്‍ 42 കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയ മുഹമ്മദ് മുന്ദിറിന് ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ ആദരം .കഴിഞ്ഞ ദിവസം…
Read More » -
ഖത്തറിലെ റസ്റ്റോറന്റിലേക്ക് കുക്കിനേയും സാന്റ് വിച്ച് ആന്‍ഡ് ജ്യൂസ് മേക്കറേയും ആവശ്യമുണ്ട്
ദോഹ. ഖത്തറിലെ റസ്റ്റോറന്റിലേക്ക് കുക്കിനേയും സാന്റ് വിച്ച് ആന്‍ഡ് ജ്യൂസ് മേക്കറേയും ആവശ്യമുണ്ട്താല്പര്യമുള്ളവര് +974 55226292 എന്ന വാട്സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടുക
Read More » -
ഖിയാഫ് പുസ്തക പ്രകാശനവും സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു
ദോഹ. തെജാരിബ്, ദി ഗേള്‍ ഹു ക്ലൈംബ്ഡ് മൗണ്ടൈന്‍സ് എന്നീ കൃതികളുടെ ഖത്തര്‍ പ്രകാശനം ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ അരോമ ദര്‍ബാര്‍ ഹാളില്‍ നടന്നു.…
Read More »