Uncategorized

ദോഹ ജ്യൂസ് ആന്‍ഡ് ഫുഡ് ഫാക്ടറിയില്‍ വിവിധ ഒഴിവുകള്‍


ദോഹ. ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ സെപ്രോടെകിന്റെ ദോഹ ജ്യൂസ് ആന്‍ഡ് ഫുഡ് ഫാക്ടറിയില്‍ വിവിധ ഒഴിവുകളുണ്ട് . അംവാജ് ബോട്ടില്‍ഡ് ഡ്രിംങ്കിംഗ് വാട്ടര്‍ വിതരണം ചെയ്യുന്നതിന് വാന്‍ സെയില്‍സ്മാന്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവുകള്‍ എന്നിവരെയാണ് വേണ്ടത്. ഖത്തര്‍ മാര്‍ക്കറ്റില്‍ പരിചയമുളള , ഡ്രൈവിംഗ് ലൈസന്‍സുള്ളവരെയാണ് പരിഗണിക്കുക.
താല്‍പര്യമുള്ളവര്‍ jobs@dohajuicefactory.com എന്ന വിലാസത്തില്‍ സിവി അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 31100277, 30454443 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!