Uncategorized

സ്റ്റാര്‍ടെക് മിഡില്‍ ഈസ്റ്റിന്റെ പുതിയ ശാഖ ഐന്‍ ഖാലിദില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ : സ്റ്റാര്‍ടെക് മിഡില്‍ ഈസ്റ്റിന്റെ ഏഴാമത്തെ ബ്രാഞ്ച് ഐന്‍ ഖാലിദില്‍ ഉമ്മു അല്‍സനീം വുഖൂദ്‌ പെട്രോള്‍ സ്‌റ്റേഷനില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു.

ഖത്തറിലെ പ്രമുഖ ഇലക്ടട്രോണിക്‌സ് സ്‌റ്റോറായ സ്റ്റാര്‍ടെകില്‍ ലാപ്‌ടോപ്പ്, മൊബൈല്‍ തുടങ്ങി വിവിധ തരം ഗാഡ്ജറ്റുകള്‍ മികച്ച ഗുണനിലവാരത്തില്‍ ലഭിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

ഉപഭോക്താക്കള്‍ക്ക് ഓണ്‌ലൈന്‍ പര്‍ച്ചേസിംഗിനായി www.startechstore.com എന്ന വെബ്‌സൈറ്റ് ഉപയോഗിക്കാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!