Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കോവിഡ് വാക്‌സിനെടുക്കുന്നവര്‍ക്ക് പത്ത് ശതമാനം ഡിസ്‌കൗണ്ടുമായി വിദാം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ കോവിഡ് വാക്‌സിനെടുക്കുന്നവര്‍ക്ക് പത്ത് ശതമാനം ഡിസ്‌കൗണ്ടുമായി വിദാം ഫുഡ് കമ്പനി രംഗത്ത്. എല്ലാവര്‍ക്കും അവരവരുടെ ഊഴത്തിനനുസരിച്ച് കോവിഡ് വാക്‌സിന്‍ എടുക്കാന്‍ മുന്നോട്ട് വരണമെന്നും കോവിഡ് വാക്‌സിനെടുക്കുന്നവര്‍ക്ക് കമ്പനിയുടെ എല്ലാ ശാഖകളിലും പത്ത് ശതമാനം സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് അനുവദിക്കുമെന്നും വിദാം കമ്പനി അറിയിച്ചു. ഇന്ന് മുതല്‍ ഒരു മാസത്തേക്കാണ് ഈ ഓഫര്‍.

Related Articles

Back to top button