Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ സേവനങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ ദൂരികരിക്കാനായി കെ.എം.സി.സി സംഘടിപ്പിക്കുന്ന സൂം മീറ്റിംഗ് നാളെ

ദോഹ : ഖത്തര്‍ ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ സേവനങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ ചോദിക്കാനും അറിയുന്നതിനും വേണ്ടി ഖത്തര്‍ കെ.എം.സി.സി ഇന്ത്യന്‍ എംബസി ഉന്നത ഉദ്യോഗസ്ഥരുമായി സൂമിലുടെ ഓണ്‍ലൈന്‍ മീറ്റിംഗ്
സംഘടിപ്പിക്കുന്നു. മാര്‍ച്ച് 14 ഞായര്‍ വൈകീട്ട് 7.30 ന് നടക്കുന്ന പരിപാടിയില്‍ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും എംബസി ഉന്നത ഉദ്യോഗസ്ഥര്‍ മറുപടി നല്‍കും
നിങ്ങളുടെ ചോദ്യങ്ങള്‍ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്. ഇതിനായി താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. 66815581
33533299

താഴെ കാണുന്ന സൂം ഐ.ഡിയും പാസ്‌കോഡും ഉപയോഗിച്ച് പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്
Meeting ID: 558 441 5877
Passcode: 123456

Related Articles

Back to top button