Uncategorized

പോലീസ് കോളേജിലെ ആറാമത്തെ ബാച്ച് വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങില്‍ ഖത്തര്‍ അമീര്‍ പങ്കെടുത്തു

ദോഹ: അല്‍ സെയ്ലിയയില്‍ പോലീസ് അക്കാദമിയുമായി അഫിലിയേറ്റ് ചെയ്ത പോലീസ് കോളേജിലെ ആറാമത്തെ ബാച്ച് വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു. ചടങ്ങില്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയും നിരവധി ശൈഖുമാരും മന്ത്രിമാരും പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!