Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ജന്തുക്കളോടുള്ള കനിവ് കാമ്പയിനുമായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. തെരുവില്‍ കഴിയുന്ന പൂച്ചകള്‍ക്കും നായ്ക്കള്‍ക്കും അഭയം കണ്ടെത്തുന്നതിനായി ‘റിഫ്ഖ് (കനിവ്)കാമ്പയിനുമായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം .
അല്‍ ഷഹാനിയയിലെ അലഞ്ഞുനടക്കുന്ന ജന്തുക്കളെ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള സൗകര്യത്തിലേക്ക് മാറ്റുകയാണ് കാമ്പയിനിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചു.
തെരുവില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന പൂച്ചകളെയും നായ്ക്കളെയും റിപ്പോര്‍ട്ട് ചെയ്യാന്‍ 184 ല്‍ വിളിക്കാന്‍ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Related Articles

Back to top button