Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ടൈംസ് ഹയര്‍ എഡ്യൂക്കേഷണ്‍ എമര്‍ജിംഗ് ഇക്കണോമീസ് യൂണിവേസിറ്റി റാങ്കിംഗില്‍ ഖത്തര്‍ യൂണിവേര്‍സിറ്റിക്ക് 26ാം സ്ഥാനം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ടൈംസ് ഹയര്‍ എഡ്യൂക്കേഷണ്‍ എമര്‍ജിംഗ് ഇക്കണോമീസ് യൂണിവേസിറ്റി റാങ്കിംഗില്‍ ഖത്തര്‍ യൂണിവേര്‍സിറ്റിക്ക് 26ാം സ്ഥാനം . ഇതാദ്യമായാണ് ഖത്തര്‍ യൂണണിവേര്‍സിറ്റി ആദ്യ മുപ്പത് റാങ്കില്‍ ഇടം നേടുന്നത്. 48 എമര്‍ജിംഗ് ഇക്കണോമീസിലെ 606 സര്‍വകലാശാലകളാണ് റാങ്കിംഗിന് പരിഗണിച്ചത്.

അറബ് മേഖലയിലെ 55 യൂണിവേര്‍സിറ്റികളില്‍ ഖത്തര്‍ യൂണിവേര്‍സിറ്റിക്ക് മൂന്നാം സ്ഥാനമുണ്ട് . റിസര്‍ച്ച് മേഖലയില്‍ ഖത്തര്‍ യൂണിവേര്‍സിറ്റി രണ്ടാം സ്ഥാനത്താണ്

Related Articles

Back to top button