- November 29, 2023
- Updated 8:29 am
യുത്ത് ഫോറം കരിയര്‍ കഫെ ഇന്ന്
- March 21, 2021
- GENERAL
ദോഹ : യൂത്ത് ഫോറം കരിയര്‍ അസിസ്റ്റന്റ്‌സ്, റിസര്‍ച്ച് & എജ്യൂക്കേഷന്‍ (കെയര്‍) വിഭാഗത്തിന്റെ നേതൃത്വത്തില്‍ കരിയര്‍ കഫെ സംഘടിപ്പിക്കുന്നു.
പ്രമുഖ ബിസിനസ് കമ്മ്യൂണിക്കേഷന്‍ പ്രൊഫഷണല്‍ നയീം ബദീയുസ്സമാന്‍ ക്ലാസെടുക്കും.
ഖത്തര്‍ സമയം വൈകീട്ട് 7 മണിക്ക് സൂംമിലും, കെയര്‍ ദോഹ ഫെയ്‌സ്ബുക്ക് പേജിലും പരിപാടി തല്‍സമയം വീക്ഷിക്കാവുന്നതാണ്.
കരിയറുമായി ബന്ധപ്പെട്ട നൂതനമായ വിഷയങ്ങളില്‍ നിരവധി ട്രൈയിനിംഗ് സെഷനുകള്‍ കെയര്‍ ദോഹ കരിയര്‍ കഫെ എന്ന പേരില്‍ സംഘടിപ്പിച്ചിട്ടുണ്ട്.
Archives
- November 2023
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS5,258
- CREATIVES6
- GENERAL457
- IM SPECIAL224
- LATEST NEWS3,694
- News3,127
- VIDEO NEWS6