Uncategorized
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച രണ്ട് ഫിറ്റ്‌നെസ് സെന്ററുകള്‍ വാണിജ്യ, വ്യവസായ മന്ത്രാലയം അടപ്പിച്ചു
ദോഹ : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച രണ്ട് ഫിറ്റ്‌നെസ് സെന്ററുകള്‍ വാണിജ്യ, വ്യവസായ മന്ത്രാലയം അടപ്പിച്ചു. പേള്‍ ഖത്തറിലേയും ഓള്‍ഡ് റയ്യാനിലേയും എഫ് 45 എന്ന ഫിറ്റ്‌നെസ് സ്ഥാപനമാണ് അടപ്പിച്ചത്. നിയന്ത്രങ്ങള്‍ പാലിക്കുകയും പിഴ അടക്കുകയും ചെയ്താല്‍ സെന്ററുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാമെന്ന് മന്ത്രാലയം അറിയിച്ചു.