Uncategorized

മുഹമ്മദ് റാഫിയുടെ മയ്യിത്ത് കബറടക്കി

ദോഹ : കഴിഞ്ഞ ദിവസം ഖത്തറില്‍ അന്തരിച്ച തൃശ്ശൂര്‍ കാട്ടൂര്‍ നെടുമ്പൂര കൊരട്ടിപറമ്പില്‍ മുഹമ്മദ് റാഫിയുടെ മയ്യിത്ത് നാട്ടില്‍ കബറടക്കി. ഇന്നലെ വൈകുന്നേരത്തെ ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ കൊണ്ടുപോയ മൃതദേഹം ഇന്ന് രാവിലെ 7 മണിക്ക് കബറടക്കി.

Related Articles

Back to top button
error: Content is protected !!