Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

എര്‍ത്ത് അവര്‍ ഇന്ന്, രാത്രി 8.30 മുതല്‍ 9.30 വരെ ലൈറ്റുകളണക്കാന്‍ ആഹ്വാനം

ദോഹ. പരിസ്ഥിതി സംരക്ഷിക്കാനുള്ള പ്രതിജ്ഞയോടെ ഖത്തര്‍ ഇന്ന് എര്‍ത്ത് അവര്‍ ആചരിക്കും. ഗവണ്‍മെന്റ് സ്വകാര്യ ഓഫീസുകള്‍, ഹോട്ടലുകള്‍, ഷോപ്പിങ് മാളുകള്‍, ബില്‍ഡിങ്ങുകള്‍ എന്നിവ രാത്രി 8.30 മുതല്‍ 9.30 വരെ ലൈറ്റുകളണച്ചാണ് എര്‍ത്ത് അവര്‍ ആഘോഷത്തില്‍ പങ്കു ചേരേണ്ടത്. ഡിസ്‌കണക്ട് ടു റീ കണക്ട് എന്ന സുപ്രധാനമയ പ്രമേയമാണ് എര്‍ത്ത് അവര്‍ മുന്നോട്ടുവെക്കുന്നത്.

Related Articles

Back to top button