Uncategorized

എസ്. എം. ഇയുടെ ഡിജിറ്റല്‍വല്‍ക്കരണം , നിലനില്‍പിനുള്ള ഒരു ബദല്‍ ശില്‍പശാല ഇന്ന് തുടങ്ങും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. എസ്. എം. ഇയുടെ ഡിജിറ്റല്‍വല്‍ക്കരണം , നിലനില്‍പിനുള്ള ഒരു ബദല്‍ എന്ന ശീര്‍ഷകത്തില്‍ ഖത്തര്‍ ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം സംഘടിപ്പിക്കുന്ന അഞ്ചാമത് ദ്വിദിന ശില്‍പശാല ഇന്ന് തുടങ്ങും. എസ്. എം. ഇ മേഖലക്ക് ഡിജിറ്റലൈസേഷന്റെ അനന്ത സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനുള്ള പരിപാടിയാണിത്.

ഖത്തര്‍ ഫൗണ്ടേഷന്റെ ഹമദ് ബിന്‍ ഖലീഫ യൂണിവേര്‍സിറ്റിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഈ ശില്‍പശാല കോവിഡ് പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ പ്‌ളാറ്റ്്‌ഫേമിലാണ് നടക്കുക.

Related Articles

Back to top button
error: Content is protected !!