Uncategorized

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഖത്തര്‍ രക്തദാന ക്യാമ്പ് ഇന്ന്

ദോഹ : വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഖത്തര്‍ ബ്ലഡ് ഡോണേഴ്‌സ് കേരളയുടെയും ഹമദ് ആശുപത്രിയുടെയും സഹകരണത്തോടെ രക്തദാന ക്യാമ്പ് ഇന്ന്.
ഹമദ് ബ്ലഡ് ഡോണര്‍ സെന്ററില്‍ വെ്ച്ച് നടക്കുന്ന രക്തദാന ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ Santhosh Edayath – 30540955, Rijas Ibrahim- 7773 2432, Ajas Ali- 5517 0190 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!