Breaking News
റമദാന്‍ പ്രമാണിച്ച് തടവുകാര്‍ക്ക് മാപ്പ് നല്‍കി ഖത്തര്‍ അമീര്‍
പരിശുദ്ധ റമദാന്‍ പ്രമാണിച്ച് നിരവധി തടവുകാര്‍ക്ക് മാപ്പ് നല്‍കി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി ഇന്ന് വിഞ്ജാപനം പുറപ്പെടുവിച്ചു.