Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

മന്‍ കീ ബാത് നൂറാം എപ്പിസോഡിന്റെ ലൈഫ് സ്ട്രീമിംഗ്


അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രചോദനാത്മക പരമ്പരയായ മന്‍ കീ ബാത്തിന്റെ നൂറാം എപ്പിസോഡിന്റെ ലൈഫ് സ്ട്രീമിംഗ് ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്നു. ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ അംഗങ്ങളും ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 150-ലധികം പേര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചോദനാത്മകമായ പ്രസംഗം കേള്‍ക്കാന്‍ ആവേശത്തോടെ പങ്കെടുത്തതായി ഇ്ന്ത്യന്‍ എംബസി അറിയിച്ചു

Related Articles

Back to top button