Uncategorized

പൊതുവായ ട്രാഫിക് മിസ്റ്റേക്കുകള്‍, ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ക്കുള്ള ട്രാഫിക് ബോധവല്‍ക്കരണ പരിപാടി ഇന്ന്

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ : പൊതുവായ ട്രാഫിക് മിസ്റ്റേക്കുകള്‍, ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ക്കുള്ള ട്രാഫിക് ബോധവല്‍ക്കരണ പരിപാടി ഇന്ന്് രാത്രി 9 മണി മുതല്‍ 10.30 വരെ നടക്കും.

ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ളിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റും ട്രാഫിക് ബോധവല്‍ക്കരണ വിഭാഗവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സുരക്ഷിതമായ റമദാന്‍, ട്രാഫിക് സുരക്ഷയുടെ ഭാഗമായാണ് പരിപാടി.

സൂം പ്ലാറ്റ്ഫോമിലാണ് പരിപാടി നടക്കുക.
താല്‍പര്യമുള്ളവര്‍ Zoom meeting link for this seminar is :https://us02web.zoom.us/j/6186754109?pwd=Z2M0VmtGc1RjOTZ5OGxtakc4eWE3UT09

meeting ID is: 618 675 4109 and the passcode is: 12345

Related Articles

Back to top button
error: Content is protected !!