Breaking News

കഹ്‌റാമയുടെ ബോധവല്‍ക്കരണ പരിപാടികളിലൂടെ 300 മില്യണ്‍ റിയാല്‍ ലാഭിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ജലവൈദ്യുത ഉപഭോഗം കുറക്കുന്നതിനുള്ള നാഷണല്‍ പ്രോഗ്രാം ഫോര്‍ കണ്‍സര്‍വേഷന്‍ ആന്റ് എനര്‍ജി എഫിഷന്‍സി ( തര്‍ഷീദ്) പദ്ധതിയിലൂടെ 2020 ല്‍ 300 മില്യണ്‍ റിയാല്‍ ലാഭിച്ചതായി കഹ്‌റാമ . ജല വൈദ്യുത വിഭവങ്ങള്‍ പാഴാക്കുന്നത് തടയുകയും കാര്യക്ഷമമായ ഉപഭോഗം പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് തര്‍ഷീദ് നടപ്പാക്കുന്നത്.

Related Articles

Back to top button
error: Content is protected !!