Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കരങ്കാവൂ ഇന്ന് , അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കുട്ടികളുടെ പരമ്പരാഗതമായ ആഘോഷമായ കരങ്കാവൂ ഇന്ന് . കോവിഡ് സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം . മഗ്‌രിബ് നമസ്‌കാരം കഴിഞ്ഞാണ് കുട്ടികള്‍ പ്രത്യേകമായ വേഷങ്ങളണിഞ്ഞ് പാട്ടും പാടി വീടു വീടാന്തരം കയറിയിറങ്ങി സമ്മാനങ്ങളും മധുരങ്ങളുമൊക്കെ ഏറ്റുവാങ്ങുക.

എന്നാല്‍ കോവിഡ് ഭീഷണി ശക്തമായി നിലനില്‍ക്കുന്നതിനാലും കുട്ടികളിലെ രോഗബാധ കൂടുന്നതായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു

Related Articles

Back to top button