Uncategorized

പെട്രോള്‍ വിലയില്‍ മാറ്റമില്ല, ഡീസല്‍ വിലയില്‍ 5 ദിര്‍ഹം കുറവ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ മെയ് മാസത്തെ പെട്രോള്‍ , ഡീസല്‍ വിലകള്‍ ഖത്തര്‍ പെട്രോളിയം പ്രഖ്യാപിച്ചു . പെട്രോള്‍ വിലയില്‍ മാറ്റമില്ല.
ഡീസല്‍ വിലയില്‍ 5 ദിര്‍ഹം കുറവുണ്ട്.

ഒരു ലിറ്റര്‍ പ്രീമിയം പെട്രോളിന് 1.80 റിയാലും ഒരു ലിറ്റര്‍ സൂപ്പര്‍ പെട്രോളിന് 1.85 റിയാലുമാണ് നിലവിലെ വില
ഡീസല്‍ വില ലിറ്ററിന് 1.65 റിയാലാകും.

Related Articles

Back to top button
error: Content is protected !!