Uncategorized

ഖത്തറില്‍ നാളെ മുതല്‍ ചൂട് കൂടാന്‍ സാധ്യത

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ നാളെ മുതല്‍ വാരാന്ത്യം വരെ താപനിലയില്‍ ഗണ്യമായ വര്‍ധനയുണ്ടാകുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഈ കാലയളവില്‍ ഏറ്റവും കുറഞ്ഞ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെന്നും പരമാവധി താപനില 47 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തുമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് ട്വീറ്റ് ചെയ്തു.

Related Articles

Back to top button
error: Content is protected !!