Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഈദ് അവധി കഴിഞ്ഞ് ഗവണ്‍മെന്റ് ഓഫീസുകള്‍ ഇന്ന് തുറക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ ഈദുല്‍ ഫിത്വര്‍ അവധി കഴിഞ്ഞ് ഗവണ്‍മെന്റ് ഓഫീസുകള്‍ ഇന്ന് തുറക്കും . അടിയന്തിര സേവനങ്ങളൊക്കെ ഓണ്‍ ലൈനില്‍ ലഭ്യമായിരുന്നതിനാല്‍ നീണ്ട അവധി കാര്യങ്ങളുടെ സുഗമമായ നടത്തിപ്പിന് പ്രയാസങ്ങളൊന്നും സൃഷ്ടിച്ചില്ല. വാരാന്ത്യ അവധി ദിവസങ്ങളടക്കം പത്തുദിവസത്തിലേറെ ദിവസങ്ങളാണ് ഇപ്രാവശ്യവും പെരുന്നാള്‍ അവധിയായി ലഭിച്ചതെങ്കിലും അധികമൊന്നും പുറത്തിറങ്ങാതെ വീടകങ്ങളില്‍ കഴിഞ്ഞ് കൂടേണ്ട അവസ്ഥയായിരുന്നു.

സ്വകാര്യ സ്ഥാപനങ്ങളൊക്കെ തിങ്കളാഴ്ചയോടെ തന്നെ പ്രവര്‍ത്തനമാരംഭിച്ചിരുന്നു.

Related Articles

Back to top button