Uncategorized

ഖത്തറില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ വര്‍ദ്ധിപ്പിച്ച് ഖത്തര്‍ പെട്രോളിയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ജൂണ്‍ മാസത്തെ പെട്രോള്‍, ഡീസല്‍ വിലകള്‍ ഖത്തര്‍ പെട്രോളിയം പ്രഖ്യാപിച്ചു. പെട്രോള്‍ ലിറ്ററിന് 5 ദിര്‍ഹമും
ഡീസല്‍ ലിറ്ററിന് 10 ദിര്‍ഹമുമാണ് വര്‍ദ്ധിപ്പിച്ചത്.

ജൂണ്‍ 1 മുതല്‍ ഒരു ലിറ്റര്‍ പ്രീമിയം പെട്രോളിന് 1.85 റിയാലും ഒരു ലിറ്റര്‍ സൂപ്പര്‍ പെട്രോളിന് 1.90 റിയാലുമാകും വില.
ഡീസല്‍ വില ലിറ്ററിന് 1.75 റിയാലാകും.

Related Articles

Back to top button
error: Content is protected !!