Breaking News
കോവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച് ഖത്തര്‍, നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നാളെ മുതല്‍
റഷാദ് മുബാറക് അമാനുല്ല
ദോഹ : കോവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച് ഖത്തര്‍ അതിവേഗം സാധാരണ നിലയിലേക്ക് കുതിക്കുകയാണ്. കോവിഡിനെ നേരിടുന്നതിനുള്ള നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ച നിയന്ത്രണങ്ങളിലെ രണ്ടാം ഘട്ട ഇളവുകള്‍ നാളെ മുതല്‍ ആരംഭിക്കും.
ഇളവുകളുടെ വിശദാംശങ്ങള്‍ താഴെ