Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

അന്താരാഷ്ട്ര യോഗ ദിനത്തിന് നല്‍കിയ പിന്തുണക്കും സഹകരണത്തിനും നന്ദി അറിയിച്ച് ഖത്തര്‍ അമീറിന് ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ കത്ത്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിക്ക് കത്തയച്ചു. അന്താരാഷ്ട്ര യോഗ ദിനത്തിന് നല്‍കിയ പിന്തുണക്കും സഹകരണത്തിനും നന്ദി അറിയിക്കുന്നതോടൊപ്പം ഖത്തര്‍ അമീറിനും കുടുംബത്തിനും ഖത്തര്‍ ജനതക്കും ആയൂരാരോഗ്യ സൗഖ്യം ആശംസിക്കുന്നതാണ് ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ കത്ത്.

ക്ഷേമത്തിന് യോഗ എന്നതാണ് ഈ വര്‍ഷത്തെ യോഗദിന പ്രമേയമെന്നും സമകാലിക സാഹചര്യത്തില്‍ ഏറെ പ്രസക്തമായ ആരോഗ്യ സംരക്ഷണ രീതിയാണ് യോഗയെന്നും കത്തില്‍ പറയുന്നു

Related Articles

Back to top button