
Uncategorized
ഖത്തറില്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് നിരവധി ജോലി ഒഴിവുകള്‍
ദോഹ : ഖത്തറില്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് നിരവധി ജോലി ഒഴിവുകള്‍. ഈവന്റ് ഇന്‍ഡസ്ട്രിയിലേക്കാണ് ഒഴിവുകളുള്ളത്. പുതിയ ഹൈടെക്, ഇലക്ട്രിക് / ഡീസല്‍ ബസുകള്‍ ഓടിക്കാന്‍ അവസരം.
ആകര്‍ഷകമായ ശമ്പളവും മറ്റാനൂകൂല്യങ്ങളും ലഭിക്കും.
താല്‍പര്യമുള്ളവര്‍ [email protected] എന്ന ഈ മെയില്‍ വിലാസത്തില്‍ സി.വി അയക്കുകയോ താഴെ കാണുന്ന അഡ്രസില്‍ bus captain cv എന്ന എഴുതിയ എന്‍വലെപ്പില്‍ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കുകയോ ചെയ്യാം.
അഡ്രസ്സ് : IBN AJAYAN REAL ESTATE PROJECTS, P.O BOX : 35028, BUILDING NO: 355, ZONE : 56, STREET NO : 100, MESAIMEER, INDUSTRIAL AREA, DOHA