Uncategorized

ഖത്തറിലെ ഇന്ത്യക്കാരോട് എംബസി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആഹ്വാനം

ദോഹ : ഖത്തറിലെ ഇന്ത്യക്കാരോട് എംബസി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആഹ്വാനം. വ്യക്തി വിവരങ്ങളും തൊഴില്‍ സംബന്ധമായ വിവരങ്ങളുമാണ് നല്‍കേണ്ടത്.

രജിസ്റ്റര്‍ ചെയ്യാനായി https://indianembassyqatar.gov.in/indian_national_reg എന്ന ലിങ്ക് സന്ദര്‍ശിക്കാവുന്നതാണ്

Related Articles

Back to top button
error: Content is protected !!