Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഡോം ഖത്തര്‍ ഹെന്ന ഡിസൈനിംഗ് മല്‍സരം ഇന്ന്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍) ലേഡീസ് വിംഗ് ഈദ് ദിനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ഹെന്ന ഡിസൈനിങ് മത്സരം ഇന്ന് ( ശനി ) ഉച്ചക്ക് ശേഷം 3 മണി മുതല്‍ 4 മണി വരെ സൂം വീഡിയോ കോണ്‍ഫെറന്‍സിങ് പ്ലാറ്റഫോമില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് സൂം ഐഡിയും പാര്‍ടിസിപ്പേഷന്‍ കോഡും നല്‍കും. മത്സരവും രജിസ്ട്രേഷനും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 30283825 / 33130204 / 30559869 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button