- October 2, 2023
- Updated 7:55 pm
ദോഹ എക്‌സ്‌പോ 2023 വളണ്ടിയര്‍ രജിസ്‌ട്രേഷന്‍ ഉടന്‍ ആരംഭിക്കും
- August 1, 2023
- News

ദോഹ. ലോകം കാത്തിരിക്കുന്ന ദോഹ എക്‌സ്‌പോ 2023 വളണ്ടിയര്‍ രജിസ്‌ട്രേഷന്‍ ഉടന്‍ ആരംഭിക്കും . 6 മാസം നീണ്ടുനില്‍ക്കുന്ന എക്‌സ്‌പോക്കായി നാലായിരത്തോളം വളണ്ടിയര്‍മാരെയാണ് നിശ്ചയിക്കുക.
വളണ്ടിയര്‍ രജിസ്‌ട്രേഷവന്‍ ആരംഭിച്ചിട്ടില്ലെന്നും ഇതിനായി ആരും എക്‌സ്‌പോ ഓഫീസുകളിലേക്ക് വരേണ്ടതില്ലെന്നും സംഘാടകര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.
എക്‌സ്‌പോ യുടെ സാമൂഹ്യ മാധ്യമങ്ങള്‍ പിന്തുടരാനാണ് നിര്‍ദേശം.
കൂടുതല്‍ വിവരങ്ങള്‍ക്ക്
https://www.dohaexpo2023.gov.qa/…/volunteer-programme/…
സന്ദര്‍ശിക്കുക
Archives
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS5,063
- CREATIVES6
- GENERAL457
- IM SPECIAL213
- LATEST NEWS3,694
- News2,531
- VIDEO NEWS6