Uncategorized

ശൈഖ് ജൊവാന്‍ ഒളിമ്പിക് വില്ലേജില്‍ ഖത്തരീ സംഘത്തെ സന്ദര്‍ശിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ടോക്കിയോയില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഖത്തരീ സംഘത്തെ ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജൊവാന്‍ ബിന്‍ ഹമദ് അല്‍ഥാനി സന്ദര്‍ശിക്കുകയും രാജ്യത്തിന്റെ അഭിമാനമുയര്‍ത്തുന്ന രീതീയില്‍ പ്രകടനം കാഴ്ച വെക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഖത്തരീ മിഷന്റെ പ്രവര്‍ത്തനങ്ങളും അദ്ദേഹം വിലയിരുത്തി.

Related Articles

Back to top button
error: Content is protected !!