Uncategorized
ഇന്തോ ഖത്തര്‍ വ്യാപാര സാധ്യതകള്‍ ഓണ്‍ലൈനില്‍ അറിയാന്‍ സംവിധാനം ഒരുക്കി ഖത്തര്‍ ഇന്ത്യന്‍ എംബസി
റഷാദ് മുബാറക്
ദോഹ : ഇന്തോ ഖത്തര്‍ വ്യാപാര സാധ്യധകള്‍ ഓണ്‍ലൈനില്‍ അറിയാന്‍ സംവിധാനം ഒരുക്കി ഖത്തര്‍ ഇന്ത്യന്‍ എംബസി. എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ലിങ്ക് സന്ദര്‍ശിക്കുക
https://indianembassyqatar.gov.in/trade-enquiries
الإستفسارات التجارية متاحة عبر الإنترنت. يمكن لرجال الأعمال والشركات الهندية والقطرية الحصول على المعلومات المتعلقة بالتجارة من خلال زيارة الموقع الإلكتروني لسفارة الهند بالدوحة
: https://t.co/iAz1ExhIHO.
@QNAEnglish @GulfTimes_QATAR @PeninsulaQatar @Qatar_Tribune @GCOQatar— India in Qatar (@IndEmbDoha) July 28, 2021