Breaking News
കോര്‍ണിഷില്‍ റോഡ് പണി നടക്കുന്നതിനാല്‍ മെട്രോ വെള്ളിയാഴ്ച പ്രവര്‍ത്തിക്കും
ദോഹ : അറ്റകുറ്റപണികള്‍ക്കായി കോര്‍ണിഷ് അടച്ചിടുന്ന ആഗസ്റ്റ് 6 മുതല്‍ 10 വരെ ദോഹ മെട്രോ പ്രവര്‍ത്തിക്കുമെന്ന് ദോഹ മെട്രോ ട്വീറ്റ് ചെയ്തു. 37 സ്‌റ്റേഷനുകളും ഈ കാലയളവില്‍ പ്രവര്‍ത്തിക്കും. നെറ്റ്‌വര്‍ക്കിലെ അറ്റകുറ്റ പണികള്‍ക്കായി ആഗസ്റ്റ് 13, 20 തിയ്യതികളില്‍ മെട്രോ സേവനങ്ങള്‍ നിര്‍ത്തി വെക്കും.