Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറില്‍ വാരാന്ത്യത്തില്‍ ചൂടും ഹ്യുമിഡിറ്റിയും കൂടുമെന്ന് റിപ്പോര്‍ട്ട്

അഫ്‌സല്‍ കിളയില്‍ : –

ദോഹ : വാരാന്ത്യത്തില്‍ ഖത്തറില്‍ ചൂടും ഹ്യുമിഡിറ്റിയും കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ പകല്‍ സമയങ്ങളില്‍ ചൂട് വളരെ കൂടുതലായിരിക്കും. രാത്രി ഹ്യുമിഡിറ്റിയും വര്‍ദ്ധിക്കാനിടയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

Related Articles

Back to top button