Uncategorized

ന്യു അല്‍ ഒസ്റ റെസ്റ്റോറന്റ് മതാര്‍ ഖദീമില്‍ പ്രവര്‍ത്തനമാരംഭിച്ചു

ദോഹ: ഖത്തറിന്റെ രസമുകുളങ്ങള്‍ക്ക് രുചി പകരാന്‍ പുതിയ രസക്കൂട്ടുമായി ന്യു അല്‍ ഒസ്‌റയുടെ മൂന്നാമത്തെ റെസ്റ്റോറന്റ് മതാര്‍ ഖദീം ഓള്‍ഡ് എയര്‍ പോര്‍ട്ട് റോഡില്‍ കെ എഫ് സി ക്ക് സമീപം തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. സ്‌പോണ്‍സര്‍ യുസുഫ് അല്‍ ജാബിര്‍ ഉത്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ പാര്‍ട്ണര്‍മാരായ അന്റോണി ജോണ്‍സണ്‍, ഷംസീര്‍ ഹംസ, ഹാഷിം ഇല്ലിക്കല്‍, എന്നിവരും പങ്കെടുത്തു.

സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍, ചാര്‍ട്‌സ്, ചൈനീസ്, അറബിക് വിഭവങ്ങള്‍ ഇനി അല്‍ ഒസ്‌റയില്‍ കൂടുതല്‍ രുചി പകരും.

അല്‍ ഒസ്റ റെസ്റ്റോറന്റ് മുഷൈരിബ്, അസിയിയ അല്‍ ഒസ്റ എക്‌സ്പ്രസ്സ് എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!