Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഇന്ന് 80 യാത്രക്കാര്‍ക്ക് കോവിഡ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ ഇന്ന് 80 യാത്രക്കാര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറില്‍ 21602 പേരെ പരിശോധിച്ചതില്‍ സാമൂഹ്യ വ്യാപനത്തിലൂടെ 117 പേര്‍ക്കടക്കം 197 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
146 പേര്‍ക്കാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. നിലവിലെ മൊത്തം രോഗികളുടെ എണ്ണം 2376 ആണ്.
രാജ്യത്ത് മൊത്തം മരണ സംഖ്യ 601 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11 ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 85 ആയി. 3 പേരെയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. 24 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.

Related Articles

Back to top button