Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

അകലങ്ങളില്‍ നൃത്തസംഗീതശില്‍പം റിലീസ് ചെയ്തു

ഡോ. അമാനുല്ല വടക്കാങ്ങര :-

ദോഹ : വലപ്പാട് വിദ്യാഭ്യാസ ഉപജില്ലാ വികസന സമിതിയും ഹെഡ്മാസ്റ്റേഴ്‌സ് ഫോറവും ചേര്‍ന്ന് നിര്‍മ്മിച്ച വലപ്പാട് വിദ്യാഭ്യാസ ഉപജില്ലയുടെ ഓണോപഹാരം ‘അകലങ്ങളില്‍’ റിലീസ ചെയ്തു.

പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകന്‍ ശ്യാം ധര്‍മ്മന്‍ സംഗീതവും നിസാം അലി പശ്ചാത്തല സംഗീതവും സലാവുദീന്‍ അബ്ദുല്‍ ഖാദര്‍ ഗാനരചനയും നാസര്‍ ഷെരീഫ് തിരക്കഥയും നിര്‍വഹിച്ചിരിക്കുന്ന നൃത്തസംഗീതശില്‍പത്തിന്റെ ഛായഗ്രഹണം ഷിന്റോ ഷിധിനാസും എഡിറ്റിങ്ങ് സിജോ പറപ്പൂരുമാണ്. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജസ്റ്റിന്‍ തോമസ് ആണ്.

നൃത്തസംഗീതശില്‍പം കാണാനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

https://youtu.be/VlqtG4VUKE0

Related Articles

Back to top button