Breaking News
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ ഖത്തര്‍ ഉപപ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര :-
ദോഹ : ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന് അല്‍ഥാനിയുമായി കൂടികാഴ്ച നടത്തി. അഫ്ഗാനിസ്ഥാന് സംബന്ധിച്ച പ്രയോജനകരമായ കാഴ്ചപാടുകള്‍ കൈമാറി.