Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഇന്ത്യന്‍ അംബാസഡര്‍ ഖത്തര്‍ കസ്റ്റംസ് ചെയര്‍മാനുമായി കൂടികാഴ്ച നടത്തി

അഫ്‌സല്‍ കിളയില്‍ : –

ദോഹ : ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ഖത്തര്‍ കസ്റ്റംസ് ചെയര്‍മാന്‍ അഹ്‌മദ് ബിന്‍ അബ്ദുല്ല അല്‍ ജമാലുമായി കൂടികാഴ്ച നടത്തി.

ഉഭയകക്ഷി വ്യാപാര ബന്ധങ്ങള്‍, കസ്റ്റംസ് സഹകരണം, പരസ്പര സഹായം, വിവരങ്ങള്‍ കൈമാറല്‍ തുടങ്ങിയ നിരവധി വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.

Related Articles

Back to top button