Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കാബൂളില്‍ നിന്നും ദോഹയിലേക്ക് മാറ്റിയ ആദ്യ ഇന്ത്യന്‍ സംഘം നാട്ടിലേക്ക് തിരിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ആശങ്കകളുടേയും അനിശ്ചിതത്വവങ്ങളുടേയുമിടയില്‍ കാബൂളില്‍ നിന്നും ദോഹയിലേക്ക് മാറ്റിയ ആദ്യ ഇന്ത്യന്‍ സംഘം നാട്ടിലേക്ക് തിരിച്ചു

കഴിഞ്ഞ ദിവസങ്ങളില്‍ കാബൂളില്‍ നിന്ന് ദോഹയിലേക്ക് മാറ്റിയ 135 ഇന്ത്യക്കാരുടെ ആദ്യ ബാച്ചാണ് ഇന്നലെ രാത്രി ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചത്.

അവരുടെ സുരക്ഷിതമായ മടക്കം ഉറപ്പാക്കാന്‍ ഖത്തറിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ കോണ്‍സുലര്‍ ലോജിസ്റ്റിക് സഹായം നല്‍കിയതായും ഇത് സാധ്യമാക്കിയതിന് ഖത്തര്‍ അധികാരികള്‍ക്കും ബന്ധപ്പെട്ട എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും എംബസി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Related Articles

Back to top button