Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഹൈറിസ്‌ക് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വരുന്ന വാക്സിനെടുത്ത പ്രവാസികള്‍ക്ക് ഇനി മികൈനിസിലും താമസം ബുക്ക് ചെയ്യാം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ളാദേശ്, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നും വരുന്ന കുറഞ്ഞ വരുമാനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. ഹൈറിസ്‌ക് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വരുന്ന  വാക്‌സിനെടുത്തവര്‍ക്കും ഖത്തറില്‍ നിന്നും കോവിഡ് ബാധിച്ച് ഭേദമായവര്‍ക്കും  ഇനി മികൈനിസിലും രണ്ട് ദിവസത്തെ താമസം ബുക്ക് ചെയ്യാം. ഇത് വരെ നിര്‍ദ്ദിഷ്ട ഹോട്ടലുകളില്‍ മാത്രമാണ് മേല്‍ രാജ്യങ്ങളില്‍ നിന്നും വരുന്ന വാക്സിനെടുത്ത പ്രവാസികള്‍ക്കുള്ള രണ്ട് ദിവസത്തെ ക്വാറന്റൈന്‍ അനുവദിച്ചിരുന്നത്.

മികൈനിസില്‍ 500 റിയാല്‍ മുതല്‍ രണ്ട് ദിവസത്തെ താമസം ഡിസ്‌കവര്‍ ഖത്തറില്‍ ലഭ്യമാണ്. ഇത് ഹോട്ടലിലെ ചിലവിന്റെ ഏകദേശം പകുതി മാത്രമാണ്.

Related Articles

Back to top button