Uncategorized

പ്രഥമ ഐ. എസ്. സി. വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ന് വോളിക് അലിഇന്റര്‍നാഷണലും ഖത്തര്‍ തമിഴര്‍ സംഘവും നേര്‍ക്കുനേര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്‌പോരര്‍ട്‌സ് സെന്റര്‍ സംഘടിപ്പിക്കുന്ന പ്രഥമ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ന് വോളിക് അലി ഇന്റര്‍നാഷണല്‍ ഖത്തര്‍ തമിഴര്‍ സംഘത്തെ നേരിടും. ഖത്തര്‍ സ്‌പോര്‍ട്‌സ് ക്‌ളബ്ബില്‍ വൈകുന്നേരം 6.45 നാണ് മല്‍സരം.

മല്‍സരാനന്തരം നടക്കുന്ന സമ്മാനദാന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍, ഖത്തര്‍ വോളിബോള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ , ഖത്തര്‍ വോളിബോള്‍ താരങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Related Articles

Back to top button
error: Content is protected !!