Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഇന്ത്യന്‍ ദേശീയ സ്‌നൂക്കര്‍ ടീമിനെ ഐ.എസ്. സി ആദരിച്ചു

ദോഹ : ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ 2021 ഏഷ്യന്‍ സ്‌നൂക്കര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി ഖത്തറിലെത്തിയ ടീമിനെ ആദരിച്ചു.

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഏഷ്യന്‍ സ്‌നൂക്കര്‍ ടീം ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് ലക്ഷ്മണ്‍ റാവത്ത്, ജൂനിയര്‍ സ്‌നൂക്കര്‍ പ്ലെയര്‍ ഇഷ്പ്രീത് സിംഗ്, ഇന്ത്യന്‍ ദേശീയ സ്‌നൂക്കര്‍ ടീമിന്റെ പരിശീലകരും ഉദ്യോഗസ്ഥരുംമായ വിവേക് പഥക്, അശോക് ഷാന്‍ഡിലിയ, രവീന്ദ്രനാഥ്, വസീം അഹമ്മദ്, സൂര്യനാരായണന്‍, ഫര്‍ഹാദ് ടെന്‍ഗ്ര എന്നിവരെയും ആദരിച്ചു.

Related Articles

Back to top button