Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ലോക അധ്യാപക ദിനം നാളെ , വിപുലമായ പരിപാടികളുമായി വിദ്യാഭ്യാസ മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ലോക അധ്യാപക ദിനം നാളെ വിപുലമായ പരിപാടികളെ ആഘോഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അറിവിന്റെ ദൂതരേ, നിങ്ങള്‍ക്ക് നന്ദി എന്ന ശീര്‍ഷകത്തിലാണ് ആഘോഷം .

തലമുറകളെ വാര്‍ത്തെടുക്കുന്ന അധ്യാപകരുടെ പങ്ക് അടയാളപ്പെടുത്തുന്ന ആഘോഷമാണ് ലോക അധ്യാപക ദിനം. 1994 മുതലാണ് ഒക്ടോബര്‍ 5 ലോക അധ്യാപക ദിനമായി ആചരിക്കുന്നത്.

Related Articles

Back to top button