Uncategorized

മെന മേഖലയില്‍ 5 ജി സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ തുറമുഖമായി ഖത്തറിലെ ഹമദ് പോര്‍ട്ട്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. മിഡില്‍ ഈസ്റ്റ് ആന്റ് ആഫ്രിക്ക ( മെന) മേഖലയില്‍ 5 ജി സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ തുറമുഖമായി ഖത്തറിലെ ഹമദ് പോര്‍ട്ട് .

ഖത്തറിലെ പ്രമുഖ ടെലഫോണ്‍ ദാതാക്കളായ ഉരീദു ഖത്തറുമായി സഹകരിച്ചാണ് ക്യൂ ടെര്‍മിനല്‍ ഈ പദ്ധതി നടപ്പാക്കുന്നത്. ഹമദ് തുറമുഖത്തിന്റെ രണ്ടാമത് ടെര്‍മിനലില്‍ 2020 ജൂണില്‍ ആരംഭിച്ച പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തീയായതായി ഉരീദു അറിയിച്ചു. 571000 ചതുരശ്രമ മീറ്ററിലധികം ഏരിയയില്‍ ഈ സേവനം ലഭ്യമാകും.

Related Articles

Back to top button
error: Content is protected !!