Breaking News
കെ.എം.സി.സി നേതാവ് മുജീബ് റഹ് മാന്‍ തലാപ്പില്‍ നിര്യാതനായി

ദോഹ. കെ.എം.സി.സി ഖത്തര്‍ തിരൂരങ്ങാടി മണ്ഡലം മുന്‍ ജനറല്‍ സെക്രട്ടറിയും സംസ്ഥാന കൗണ്‍സിലറുമായ മുജീബ് റഹ് മാന്‍ തലാപ്പില്‍ ( 50) ഹൃദയാഘാതം മൂലം നിര്യാതനായി
മലപ്പുറം ജില്ലയില്‍ ചെമ്മാട് സികെ നഗര്‍ സ്വദേശിയാണ്.
പിതാവ് : അബ്ദുള്ളക്കുട്ടി തലാപ്പിൽ
മാതാവ് : പാത്തുമ്മു
ഭാര്യ : ഫൗസിയ നീലിമാവുങ്ങൽ.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.



