Uncategorized

ബിസിനസ് കാര്‍ഡ് ഡയറക്ടറി എസ്.എം.ഇ സെക്ടറില്‍ മാര്‍ക്കറ്റിംഗിന് ഏറെ സഹായകരം ; ആദം നവാസ്

ദോഹ. ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി മാര്‍ക്കറ്റിംഗിന് ഏറെ സഹായകരമാണെന്ന് അല്‍ ഗൗസിയ ട്രേഡിംഗ് & കോണ്‍ട്രാക്റ്റിംഗ് മാനേജിംഗ് ഡയറക്ടര്‍ ആദം നവാസ് അഭിപ്രായപ്പെട്ടു.

ഓരോ സ്ഥാപനങ്ങളുടേയും ഉത്തരവാദപ്പെട്ടവരുമായി നേരില്‍ ബന്ധപ്പെടുവാന്‍ സൗകര്യമൊരുക്കുന്ന ഡയറക്ടറി എല്ലാ ബിസിനസുകാര്‍ക്കും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഫലം ചെയ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button
error: Content is protected !!