Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

വാഹന രജിസ്‌ട്രേഷന്‍ പുതുക്കല്‍ സമയപരിധിയില്‍ ആര്‍ക്കും വിട്ടുവീഴ്ചയില്ല

ദോഹ: വാഹന രജിസ്‌ട്രേഷന്‍ പുതുക്കല്‍ സമയപരിധിയില്‍ ‘ആര്‍ക്കും വിട്ടുവീഴ്ചയില്ലെന്ന് ജനറല്‍ ട്രാഫിക് വകുപ്പ് സ്ഥിരീകരിച്ചു, പുതുക്കുന്നതില്‍ പരാജയപ്പെടുന്നത് വാഹനം രജിസ്ട്രിയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഇടയാക്കുമെന്ന്
ഖത്തര്‍ ടിവിയിലെ ‘ഹയാത്ന’ പ്രോഗ്രാമിലെ അഭിമുഖത്തില്‍ ജനറല്‍ ട്രാഫിക് വകുപ്പിലെ ലൈസന്‍സിംഗ് അഫയേഴ്സ് വകുപ്പിലെ രജിസ്‌ട്രേഷന്‍ വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ ഹമദ് അലി അല്‍-മുഹന്നദി പറഞ്ഞു.
കാലഹരണപ്പെട്ട രജിസ്‌ട്രേഷനുകളുള്ള വാഹന ഉടമകള്‍ 2025 ജൂലൈ 27 മുതല്‍ 30 ദിവസത്തിനുള്ളില്‍ അവരുടെ സ്റ്റാറ്റസ് ശരിയാക്കണമെന്നാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles

Back to top button